വയനാവാരാഘോഷം സമാപനസമ്മേളനം

Views:


കുഴിവിള ഗവ.യു.പി.എസിലെ വായനവാരത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരം നഗരസഭയുടെ വിദ്യാഭ്യാസ കായിക സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശ്രീ. സുദർശനൻ ഉൽഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ശ്രീ.ശിവദത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ. ഇരിഞ്ചയം രവി മുഖ്യാതിഥിയായിരുന്നു. അദ്ദേഹം കുട്ടികളുമായി സംവദിച്ചു. കുട്ടികൾ തയ്യാറാക്കിയ പത്രം അക്ഷരധാര പ്രകാശനം ചെയ്തു.


1 comment:

Raji Chandrasekhar said...

അനിൽ സർ,

നമസ്തെ...

കഴിവിള ഗവ യു പി എസ്സിന്റെയും കുട്ടികളുടെയും ഉന്നമനത്തിനായി താങ്കൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും വിജയാശംസകൾ.....