Smitha R Nair :: താഴത്തു വന്നിടുമോ

Views:

താഴത്തു വന്നിടുമോ
താരകക്കുഞ്ഞുങ്ങളേ
താരാട്ടുപാടുവാനായ്
താഴെയെന്നമ്മയുണ്ടേ
താളം പിടിച്ചുറക്കാൻ
താഴെയെന്നച്ഛനുണ്ടേ
താലോലമാട്ടുവാനെൻ
താമരക്കൈകളുണ്ടേ.

--- Smitha R Nair


1 comment:

Kaniya puram nasarudeen.blogspot.com said...

നല്ല വരികൾ
ആശംസകൾ 👍👍🌹🌹🌹👍👍👍👍🌹