Amithrajith :: മണല്‍ പാത

Views:കാലം തെറ്റിയ
ഗ്രീഷ്മം

ഒരു തോണി
പോലും
ഇറക്കാനാവാതെ,
പുഴയുണങ്ങി മെലിഞ്ഞു.

എങ്കിലും,
ചുട്ടു പഴുത്ത
ഹൃദയവുമായി
വര്‍ഷത്തെയും
തോണികളെയും കാത്തു,
പുഴ കിടക്കുന്നൂ
ഒരു മണല്‍ പാത പോലെ


No comments: