സര്‍ഗ്ഗാത്മകമായി സഹകരിക്കുക, സാമ്പത്തികമായി സഹായിക്കുക.

Sarang S :: കുറ്റം

Views:


അമ്മയെ വിഷം കൊടുത്തു കൊന്നു എന്ന കുറ്റാരോപിതനായി മകനെ ഇന്നലെ തുറുങ്കിലടച്ചു. എന്നാൽ നിയമമറിയാത്ത ഒരു നേര് വിധിയുടെ വികൃതിയെന്നോണം അരങ്ങിൽ സംഭവിച്ചു പോയിരുന്നു.

അമ്മ വിഷം ചേർത്ത ചോറ് കഴിക്കുന്നത് കണ്ട് അമ്മയ്ക്ക് കൂട്ടു പോവാൻ ശ്രമിച്ചതിൽ പരാജയപ്പെട്ടതായിരുന്നു അവൻ ചെയ്തg പോയ കുറ്റം

9747978465No comments:

ഉള്ളടക്കം


11 പുതിയ രചനകള്‍

ജനപ്രിയരചനകൾ (30 ദിവസത്തെ)