സര്‍ഗ്ഗാത്മകമായി സഹകരിക്കുക, സാമ്പത്തികമായി സഹായിക്കുക.

Jagan :: Madhav Gadgil Report

Views:


മാധവ് ഗാഡ്ഗിൽ റിപ്പോട്ട് സമർപ്പിച്ചിട്ട് 2019 ഓഗസ്റ്റ് 31 ന് എട്ടു വർഷം തികയുന്നു.
അണ്ടിപ്പരിപ്പും ബദാമും കഴിച്ചിരുന്ന് ഒരു നേരമ്പോക്കിന് ഉണ്ടാക്കിയതല്ല ഗാഡ്ഗിൽ റിപ്പോർട്ട്.
രണ്ടാം പ്രളയത്തിൽ മരണസംഖ്യ എഴുപതിനോടടുത്തുകൊണ്ടിരിക്കുന്നു.
കാണാതായവർ നിരവധി.
എല്ലാം നഷ്ടപ്പെട്ടവർക്ക് കണക്കില്ല.
ഏറ്റവും കുടുതൽ ദുരന്തം വിതച്ച പുത്തുമലയും കവളപ്പാറയും ഒക്കെ ആ റിപ്പോർട്ടിൽ ഉൾപ്പെടുന്നു.

ഇനിയെങ്കിലും നമുക്ക് ഒന്ന്  മാറി ചിന്തിച്ചു കൂടേ...................?
പ്രകൃതിയെ സ്നേഹിച്ചു കൂടേ .........?No comments:

ഉള്ളടക്കം


11 പുതിയ രചനകള്‍

ജനപ്രിയരചനകൾ (30 ദിവസത്തെ)