അനുമോദിച്ചു |

Views:

ആൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിൽ 298 റാങ്കും 667 മാർക്കും കേരളയിൽ 20 നകത്ത് റാങ്ക്സാധ്യതയും നേടിയ പോത്തൻകോട് പ്രസൂനത്തിൽ പ്രസന്നകുമാർ സുജിത ദമ്പതികളുടെ മകൾ നീലിമ എസ്.പി.യെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ് അനുമോദിച്ചു


No comments: