ചെണ്ട

Views:

ചെണ്ടേടെ മണ്ടേല്‌ തല്ലു കൊണ്ടേ...
മണ്ട തിരുമ്മി,ക്കരയണുണ്ടേ...
മിണ്ടണ്ട നീണ്ടൊരു കമ്പു കൊണ്ടേ...
"ടണ്ടണ്ടം" വീണ്ടും ഞാന്‍ നിന്നു കണ്ടേ...

കളിക്കുടുക്ക,16-28 ഫെബ്രുവരി 1998No comments: