ഇനി

Views:

ഇനിയേതു നാട്യത്തില്‍ നാമൊളിക്കും
പനി മൂടി മോഹം വിറച്ചിടുമ്പോള്‍
കനിവാകെയൂറ്റിക്കുടിച്ചിടുമ്പോള്‍
തനിമകള്‍ തല്ലിക്കെടുത്തിടുമ്പോള്‍...No comments: