ആമ

Views:

ചട്ടയണിഞ്ഞിന്നെങ്ങോട്ടാ..? 
പട്ടാളത്തില്‍ ചേര്‍ന്നോ നീ..? 
ചട്ടീം വാങ്ങീ വീട്ടില്‍ പോണോ..? 
കട്ടിയുടുപ്പിതു തുന്നിച്ചോ..? 

കളിക്കുടുക്ക,1-15 ജനുവരി 1998No comments: