Pages
ഉള്ളടക്കം
ലേഖനം
കഥ
കവിത
ബാലഗീതികള്
അക്ഷരപ്പുര
ബിസിനസ് ലോകം
ലേഖകർ
Smitha R Nair :: കണ്ടോ ചേല് രാവിൻ ചേല്
Views:
കണ്ടോ ചേല് രാവിൻ ചേല്
ചന്ദ്രനുദിച്ചു മാനത്ത്
പുഞ്ചിരി തൂകി താരങ്ങൾ
പൂത്തിരി കത്തി മാനത്ത്
മിന്നാമിന്നി മിന്നും മിന്നീ
എങ്ങോട്ടാണീ നേരത്ത്?
ഇരുട്ടിലലയും ലോകത്തെ
ഇത്തിരിവെട്ടം കാട്ടാനായ്
അങ്ങോട്ടാണീ നേരത്ത്.
--- Smitha R Nair
No comments:
Post a Comment
Newer Post
Older Post
Home
Popular Posts of Last 7 days
K B Shaji :: കുട നന്നാക്കാനുണ്ടോ?. കുട?
ഓണക്കവിതകൾ :: ശിവപ്രസാദ് പാലോട്
Hari Varma :: KASHMIR FILES FB Post:
Raji Chandrasekhar :: ചൊൽപ്രമാണങ്ങൾ
Vinitha V N :: എന്റെ അച്ഛന് മരിക്കാൻ കഴിയില്ല
Raji Chandrasekha r:: ഒരു കമന്റ്
Kallara Ajayan :: കവിത :: ആശുപത്രിയിൽ
No comments:
Post a Comment