Pages
ഉള്ളടക്കം
ലേഖനം
കഥ
കവിത
ബാലഗീതികള്
അക്ഷരപ്പുര
ബിസിനസ് ലോകം
ലേഖകർ
Sidheek Subair :: കെണി
Views:
കെണി
അണിയിച്ചൊരുക്കി
നൻമയെന്നോതി
വീഴ്ത്തുവാൻ
തോലുപുതച്ചവർ
ഒട്ടനേകം...
കളങ്കമില്ലാ
ശാസന
ശത്രു.
അധരത്തിലെഴും
മധുരമാം
വാക്കുകൾ
കെണി,
കയ്പായി
മനംപിരട്ടുന്നു
നന്മ.
നെല്ലിക്ക
പകർന്നതും
തഴഞ്ഞ്,
മധുരം നേടി
കരകേറാ
കെണിയിൽ
തവളയാവുന്നു...
---
S
idheek Subair
No comments:
Post a Comment
Newer Post
Older Post
Home
Popular Posts of Last 7 days
K B Shaji :: കുട നന്നാക്കാനുണ്ടോ?. കുട?
ഓണക്കവിതകൾ :: ശിവപ്രസാദ് പാലോട്
Hari Varma :: KASHMIR FILES FB Post:
Business Solutions
Govt U P S Kuzhivila :: പഠനോത്സവം
Anakha S M :: കഥ :: ഓർമ്മയുടെ നിറവിൽ ...
Vinitha V N :: എന്റെ അച്ഛന് മരിക്കാൻ കഴിയില്ല
No comments:
Post a Comment