സര്‍ഗ്ഗാത്മകമായി സഹകരിക്കുക 9995361657@upi 
Subscribe malayalamasika Youtube Channel 

Raji Chandrasekhar :: മഹാലക്ഷ്മ്യഷ്ടകം, വെള്ളിയാഴ്ച മദ്ധ്യാഹ്ന ജപം

Views:മഹാലക്ഷ്മ്യഷ്ടകം,  വെള്ളിയാഴ്ച മദ്ധ്യാഹ്ന ജപം

ഇതൊരു വിശേഷപ്പെട്ട ജപവിധിയാണ്.
എല്ലാ വെള്ളിയാഴ്ചയും ഊണു കഴിഞ്ഞ് പതിനഞ്ചു മിനിറ്റു നേരം സ്വസ്ഥമായിരുന്ന് വിശ്രമിക്കുക.
അതിനിടയില്‍ 11 പ്രാവശ്യം മഹാലക്ഷ്മ്യഷ്ടകം ജപിക്കുക.
11 വെള്ളിയാഴ്ചകള്‍ തുടര്‍ച്ചയായി ജപിക്കണം.
(അശുദ്ധിയുള്ള ദിവസങ്ങള്‍ കണക്കാക്കേണ്ടതില്ല)

No comments:

ഉള്ളടക്കം


11 പുതിയ രചനകള്‍

ജനപ്രിയരചനകൾ (30 ദിവസത്തെ)