സര്‍ഗ്ഗാത്മകമായി സഹകരിക്കുക, സാമ്പത്തികമായി സഹായിക്കുക.

Raji Chandrasekhar
അണപൊട്ടിയൊഴുകുന്ന കവിത കാണാൻ

Views:


അണപൊട്ടിയൊഴുകുന്ന കവിത കാണാൻ
അണിയത്തു ഞാനിന്നു വന്നു നിൽക്കേ
അലിവിന്റെയുപ്പിൻ കടൽച്ചൂരുപോലെ
അലിയുന്നൊരുമ്മത്തിരക്കോളു നീ.


No comments:

ഉള്ളടക്കം


11 പുതിയ രചനകള്‍

ജനപ്രിയരചനകൾ (30 ദിവസത്തെ)