ഒരര്‍ദ്ധവിരാമം....


ഇന്നലെ 
അരിയുണ്ടകളുടെ ഒരോണക്കാലത്തേയ്ക്ക്
കൊച്ചുമോളെന്നെ വിളിച്ചുണര്‍ത്തിയപ്പോള്‍
എന്തൊരു സന്തോഷമായിരുന്നു... 

ഇന്നോ 
ഈറനുണങ്ങാത്ത കണ്ണുകളിലേയ്ക്ക്
ആഴ്ന്നിറങ്ങുന്ന മുള്‍വാക്കുകള്‍...

സ്വകാര്യതകളിലൊരര്‍ദ്ധവിരാമം...

No comments: