ഓട്ടോറിക്ഷ

Views:

കുണ്ടും കുഴിയും താണ്ടിവരും 
വണ്ടു കണക്കൊരു കുന്ത്രാണ്ടം 

മുന്നില്‍ ചക്രമൊരെണ്ണം താൻ
പിന്നിലതെന്നാല്‍ രണ്ടെണ്ണം 

ആളെക്കേറ്റണ മുണ്ടച്ചാർ
കുടുകുടു വണ്ടീ പേരെന്താ...? 

കളിക്കുടുക്ക, 11 ജൂണ്‍ 1999‍No comments: