വേലപ്പന്‍

Views:

വടയും വാങ്ങീ വേലപ്പന്‍ 
വടിയൊന്നൂന്നി വരും വഴിയേ 
വടിയും വേലീം പിടിവലിയായ്‌ 
വീണൂ വഴിയില്‍ വേലപ്പന്‍ 

കളിക്കുടുക്ക, 2 ജൂലൈ 1999No comments: