അപ്പൂപ്പനും പിള്ളേരും

Views:

പല്ലില്ലാത്തോരപ്പൂപ്പന്‍‌ ‍
പാക്കു ചവയ്ക്കണ കണ്ടപ്പോള്‍‌ 
പിള്ളേരെല്ലാം മുറ്റത്ത്‌‌ 
പീപ്പീയൂതിക്കളിയാക്കീ‌ 

കളിക്കുടുക്ക, 18 ജൂണ്‍1999No comments: