തൊട്ടാവാടി

Views:

തൊട്ടാലുടനെ വാടും ഞാന്‍
‍തൊട്ടാവാടി,ച്ചെടിയാണേ
തൊട്ടു തലോടാന്‍ വന്നെന്നാല്‍
കുട്ടാ നിന്നെക്കുത്തും ഞാന്‍.

കളിക്കുടുക്ക,1-5 ഏപ്രില്‍ 1998No comments: