Pages
ഉള്ളടക്കം
ലേഖനം
കഥ
കവിത
ബാലഗീതികള്
അക്ഷരപ്പുര
ബിസിനസ് ലോകം
ലേഖകർ
ഉള്ളം വറ്റിവരണ്ടതല്ല.... :: രജി ചന്രശേഖര്‍
Views:
ഉള്ളം വറ്റിവരണ്ടതല്ല, കിണറി-
ന്നാഴത്തിലുണ്ടെപ്പൊഴും
വെള്ളം, കോരിയെടുക്കുവാനണയുവോര്‍-
ക്കെന്നും മൃദുസ്സാന്ത്വനം
പൊള്ളും ഹൃത്തിനുമാത്മശാന്തി പകരും
ജീവാമൃതം, നിത്യവും
നുള്ളും കൈകളിലുമ്മവയ്ക്കു,മലരാം
പൂപ്പുഞ്ചിരിത്തേന്‍കുടം.
രജി ചന്ദ്രശേഖര്‍
Click this link to Support Us
Newer Post
Older Post
Home
Popular Posts of Last 7 days
K B Shaji :: കുട നന്നാക്കാനുണ്ടോ?. കുട?
Jayan, Pothencode :: പഠനപ്പുരയിലെ അറിവിന്റെ ശബ്ദഗരിമ ...
Pongummoodan :: അതിഥി മോഷ്ടാവും അതിഥി ബലാത്സംഗിയും!
Anandakuttan Muraleedharan :: കവിത :: ജാലകം
ബി കെ സുധ, നെടുങ്ങാനൂർ
Amithrajith :: ഓര്‍മയുടെ നിറം
Amithrajith