നിന്മൃദുവീണയിൽ

Views:


നിന്മൃദുവീണയിലെൻവിരൽത്തുമ്പുക-
ളുന്മദം പാടു,മീ സ്നേഹഗീതം
നിന്മിഴിവർണ്ണങ്ങളെന്നോടു മന്ത്രിച്ച-
തെന്മനം ചാലിച്ചു ചേർത്തതല്ലെ..