പുനർജനി

Views:


കവിത തുളുമ്പുന്ന  ദേശഭക്തിഗാനങ്ങൾ. ഗേയഗുണം കൊണ്ടും ശ്രദ്ധേയം.

മഹാത്മാഗാന്ധിയേയും നേതാജി സുഭാഷ് ചന്ദ്രബോസിനേയും ഭഗത് സിംഗിനേയും ഭാരത മാതാവിനുവേണ്ടി മാത്രം ജീവിച്ച മറ്റു ബലിദാനികളേയും ഭക്തിയോടെ സ്മരിക്കുന്നു.

മനുഷ്യമനസ്സിൽ ആദർശത്തിന്റേയും സംസ്കാരത്തിന്റേയും അമൃതഗംഗാപ്രവാഹമുണർത്തുവാനുള്ള കഴിവ് പുനർജ്ജനിയിലെ ഗീതങ്ങൾക്കുണ്ട്.
 1. ബലിദാനം
 2. സുഭാഷിതം
 3. ഇനിയുമേകാനെത്തി ഞാന്‍
 4. യുഗഭേരി
 5. അഭൗമകാന്തി
 6. രാഷ്ട്രനായകാ...
 7. മരണം വരേയ്ക്കും
 8. വീരവ്രതന്മാര്‍ നാം
 9. മുന്നേറുക
 10. പെരുമ്പറ
 11. ഭാരതമലര്‍വാടി
 12. ഇനി
പുസ്തകവും ആഡിയോ സി ഡിയും ലഭിക്കന്നതിന്  100 രൂപയും  
പുസ്തകം മാത്രം ലഭിക്കന്നതിന്  20 രൂപയും  
 M O/DD അയയ്ക്കുക. 
(പോസ്റ്റേജ് സൗജന്യം)

അയയ്ക്കേണ്ട വിലാസം

N Sabu
Smitha Bhavan
Avanavanchery P. O.
Thiruvananthapuram
695103