നീയകത്തുദിക്കെ

Views:

നീയകത്തുദിക്കെയേതു
            ചൂടുമെത്ര ശീതളം
നീയപാര സ്‌നേഹശാന്തി
            നേരൊരാത്മ സൗഭഗം
നീയൊരുള്‍ക്കരുത്തുദിക്കു-
             മൂര്‍ജ്ജതാളവൈഭവം
നീയെനിക്കു പൂര്‍വ്വജന്മ-
             പുണ്യഭാവഭാവുകം.ജനപ്രിയരചനകൾ (30 ദിവസത്തെ)