പുസ്തകങ്ങൾ

Views:

ഈ പംക്തിയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ പുസ്തകങ്ങളുടെ 3 കോപ്പികൾ അയച്ചു തരുക.

ശ്രീ രജി ചന്ദ്രശേഖറിന്റെ കവിത തുളുമ്പുന്ന 12 ദേശഭക്തിഗാനങ്ങൾ. ഗേയഗുണം കൊണ്ടും ശ്രദ്ധേയം. മഹാത്മാഗാന്ധിയേയും നേതാജി സുഭാഷ് ചന്ദ്രബോസിനേയും ഭഗത് സിംഗിനേയും ഭാരത മാതാവിനുവേണ്ടി മാത്രം ജീവിച്ച മറ്റു ബലിദാനികളേയും ഭക്തിയോടെ സ്മരിക്കുന്നു.

മനുഷ്യമനസ്സിൽ ആദർശത്തിന്റേയും സംസ്കാരത്തിന്റേയും അമൃതഗംഗാപ്രവാഹമുണർത്തുവാനുള്ള കഴിവ് പുനർജ്ജനിയിലെ ഗീതങ്ങൾക്കുണ്ട്.
കവിതകള്‍
ലേഖനങ്ങള്‍
നോവല്‍
ബാലസാഹിത്യം
പാചകംPopular Posts - Last 7 days


Subscribe

* indicates required
View previous campaigns.