Pages
ലേഖനം
കഥ
കവിത
അക്ഷരപ്പുര
ലേഖകർ
പ്രതിദിനചിന്തകള്
ബാലഗീതി
ഗണിതം
05 September 2019
Raji Chandrasekhar :: മാപ്പ് !
Photo by
Banter Snaps
on
Unsplash
വെറും വാക്കു നിന്നിളം
ചിത്തം മുറിച്ചുവോ,
നറും പൂക്കളില് തന്
നഖപ്പാടു ചേര്ത്തുവോ..
വേദന പോക്കുവാ-
നാളല്ല,യെങ്കിലും
വേദനിക്കുന്നു ഞാന്
മാപ്പു നീയേകുക...
---
Raji Chandrasekhar
No comments:
Post a Comment
Newer Post
Older Post
Home
No comments:
Post a Comment