05 September 2019

Anupa C S :: കവിത :: തണല്‍

Views:


തണലു തേടിടുന്നൊരു
   മനസ്സറിഞ്ഞിടാതെയാ
തണലുമായ്ചു മാമരം
   മറഞ്ഞു പോണതെന്തിനോ...No comments:

Post a Comment