Anandakuttan :: Math :: കലണ്ടർ ഗണിതം

Views:


കലണ്ടറിലെ സംഖ്യാ വിന്യാസം ഏവർക്കും സുപരിചിതമാണല്ലോ. ഒന്നു നോക്കാം.
S M Tu Wed Th fri Sat
I 2 3 4 5 6
7 8 9 10 11 12 13
14 15 16 17 18 19 20
21 22. 23. 24 25. 26 27
28 29 30 31 32 33 34
35 36 37 38 39. - -
- - - - - - -
_ - - - - - -
98. 99. അങ്ങനെ പോകന്നു.
മുകളിൽ നിന്നും ഒരു സമചതുരത്തിൽ പെട്ട, ഉദാഹരണത്തിന് 18 19 20
25 26 27
32 33 34 എന്ന ഗ്രൂപ്പ് ഒന്നു പരിശോധിക്കാം.
A- 18 + 25+ 32 = 75
B - 19+26 + 33 = 78
C - 20+27 + 34 = 81
ഇനി ഇവ മൂന്നും കൂടി കൂട്ടാം.
A +B +C = 75+ 78 + 81 = 2 3 4
മുകളിലത്തെ സമചതുരത്തിലെ നടുവിലെ സംഖ്യ 26
ഇനി (A+B+C, 75+78 + 81) x 26 = 6084 എന്താണെന്ന് മനസ്സിലായല്ലോ?
6084 ന്റെ പ്രത്യേകത കണ്ടോ ? B ,അതായത് 19+26 + 33 = 78 ന്റെ വർഗ്ഗം..
ഞാൻ കലണ്ടർ സംഖ്യകളിലെ കുറേ സമചതുരങ്ങൾ പരിശോധിച്ചു. എല്ലാം ഇങ്ങനെ തന്നെ. രസകരമായി തോന്നി. പക്ഷേ ഇതിന്റെ 'അന്തർ ഗണിതം 'എനിക്ക് മനസ്സിലായില്ല. ആരെങ്കിലും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ ? എങ്കിൽ ഒന്നു പറഞ്ഞു തരണേ..




No comments: