മഴ :: ശിവപ്രസാദ് പാലോട്

Views:

ഇരമ്പം
തൊട്ടിലില്‍ കിടക്കും
പിഞ്ചുമൂളല്‍ പോലെ,
ചാറല്‍
പാദസരക്കിലുക്കം പോലെ,
നിറപ്പെയ്ത്ത്
പ്രണയ ഗാനം പോലെ,
കണിശക്കാരിയായ
കുടുംബിനിയെപ്പോലെ,
ഒറ്റച്ചിലമ്പണിഞ്ഞ
കണ്ണകിയെപ്പോലെ,
നാമജപം പോല,
ഊര്‍ധ്വന്‍ പോലെ,
നേര്‍ത്തു നേര്‍ത്ത്...



പുതിയ വിഭവങ്ങള്‍

ദേശഭക്തിഗാനങ്ങള്‍



Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)