മാപ്പ്


വെറും വാക്കു നിന്നിളം
    ചിത്തം മുറിച്ചുവോ,
നരും പൂക്കളില്‍ തന്‍
    നഖപ്പാടു ചേര്‍ത്തുവോ..

വേദന പോക്കുവാ-
    നാളല്ല,യെങ്കിലും
വേദനിക്കുന്നു ഞാന്‍
    മാപ്പു നീയേകുക...

പുതിയ വിഭവങ്ങള്‍

ദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)