ഇനി നിന്റെയൂഴം


ഇനി നി
ന്റെയൂഴം
    പറന്നിറങ്ങുകെന്‍
കനിവുണങ്ങിയ
    മിഴിത്തടങ്ങളില്‍...

കുനുകുനെ-
    കൊത്തിപ്പറിച്ചെടുക്കുകെന്‍
തനുവും
    കാവ്യത്തിന്‍
    തുടിപ്പും
    പ്രാണനും...

പുതിയ വിഭവങ്ങള്‍

ദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)