Pages
ലേഖനം
കഥ
കവിത
അക്ഷരപ്പുര
ലേഖകർ
പ്രതിദിനചിന്തകള്‍
ബാലഗീതി
ഗണിതം
15 June 2016
തീരം
തീരം നീയവിടേക്കു വന്നണയുവാ-
നോളങ്ങളാകട്ടെ ഞാന്‍
നേരം നീ, ഹൃദയത്തുടിപ്പിലലിയും
നേരായി മാറട്ടെ ഞാന്‍
താരം നീ,
യ
രുണാഭചേര്‍ന്നു മരുവും
പൂവായ് മരിക്കട്ടെ ഞാന്‍
ചേരാന്‍ മാമകനോവു നിന് തനുവിലെ-
ത്താരുണ്യപുഷ്പങ്ങളില്‍.
No comments:
Post a Comment
Newer Post
Older Post
Home
No comments:
Post a Comment