Pages
ലേഖനം
കഥ
കവിത
അക്ഷരപ്പുര
ലേഖകർ
പ്രതിദിനചിന്തകള്‍
ബാലഗീതി
ഗണിതം
30 December 2015
ഏതാത്മീയത്തിടമ്പില്‍ :: രജി ചന്രശേഖര്‍
Views:
ഏതാത്മീയത്തിടമ്പില്‍ തിറമൊടുവിലസും
കാന്തി നീ,യെത്തിയിങ്ങോ-
ട്ടേതാനും നാളുമുന്‍പേ കരുണതളിരിടും
ശാന്തിമന്ത്രം കണക്കേ;
പൂതാമോദത്തെ,യന്പിന് തിരകളിലുലയും
ഭംഗിവാക്കിന് തുരുമ്പാ-
ലോതാനാകാതെ,യമ്പേ ചിറകുകുഴയുമെന്
ചിന്തതന്‍ തേന്‍ കുഴമ്പേ.
രജി ചന്ദ്രശേഖര്‍
Click this link to Support Us
Newer Post
Older Post
Home