Sabarimala

Views:
മാലയിടുന്നത് വീട്ടില്‍ വച്ചുതന്നെ.
എന്റെ പൂജാമുറിയില്‍ ഞാന്‍ തന്നെ പൂജിച്ച് കുട്ടികളെ മാലയിടീക്കും. അതാണ് പതിവ്.
ശബരിമലയ്ക്കു പോകുന്നത് ആദ്യമായല്ല.
ഇത് 2004-ലെ കാര്യമാണ്.
ഇതാണ് രാമുവും ശംഭുവും.
ശംഭു ഇളയ മകനാണ്.
  ഞങ്ങള്‍ മൂന്നു പേരുമാണ് വീട്ടില്‍ നിന്നു പുറപ്പെടുന്നത്.
  രാമു വലിയ കുട്ടിയല്ലെ, അവന് എല്ലാം ചെയ്യണമെന്നുണ്ട്.
  കെട്ടു നിറയ്ക്കുന്നതും വീട്ടില്‍ വച്ചു തന്നെയാണ്. ശുഭയുടെ അച്ഛന്‍ പതിവുപോലെ വന്ന് കെട്ടു നിറയ്ക്കേണ്ട രീതിയില്‍ നിറച്ചു തരും. ആദ്യം ശംഭുവിന്റെ...
 അതു കാണാന്‍ ശുഭയോടൊപ്പം അച്ഛനമ്മമാരും. (K S T A യുടെ കലണ്ടര്‍ ഫോട്ടോയില്‍ വരാന്‍ വേണ്ടി തൂക്കിയതല്ല. ജോലി കിട്ടിയപ്പോള്‍തന്നെ KSTA യില്‍ അംഗമായതാണ്. രാഷ്ട്രീയം നോക്കിയല്ല, അടുത്ത സുഹൃത്തുക്കളെല്ലാം KSTA-ക്കാരായിരുന്നു. അങ്ങനെയാണ് ഞാനും KSTA-യിലെത്തിയത്. കണിയാപുരം സബ്‍ജില്ലയില്‍, സബ്‍ജില്ലാക്കമ്മറ്റി അംഗമായും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. HSA ആയപ്പോള്‍ പാലോട് സബ്‍ജില്ലയിലായി. പിന്നെ ആറ്റിങ്ങല്‍ സബ്‍ജില്ലയിലായപ്പോള്‍ പ്രവര്‍ത്തന ചുമതലകളൊന്നുമില്ലാതായി. ഞാന്‍ ആദ്ധ്യാത്മികതയില്‍ കൂടുതലായി മുഴുകാനും തുടങ്ങി.)
 

ശംഭുവിന്റെ കഴിഞ്ഞാല്‍ ....
 
പിന്നെ രാമുവിന്റെ..


പിന്നെ എനിക്കും.
 
അമ്മ രാമുവിനും...
 
ശംഭുവിനും ഇരുമുടിക്കെട്ടു തലയില്‍ വച്ചു കൊടുക്കുന്നു.
 
പമ്പയിലെത്തി. ഒപ്പമുള്ളത് ഹരിയാണ്.
 
സന്നിധാനത്തില്‍...
 
വിരിവച്ച്.....
 
മക്കള്‍ അല്പം ഉറങ്ങി.
 
രാവിലെ ശാസ്തവട്ടം ഷാജിയോടൊപ്പം.
അദ്ദേഹം ഇപ്പോള്‍ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. 
മടങ്ങി വരും വഴി...
 
പുഴയിലിറങ്ങി ഒരു കുളി കൂടിയായപ്പോള്‍
 
മക്കളുടെ ക്ഷീണമെല്ലാം മാറി.




---000---









No comments: