COMMODITY EXCHANGES IN INDIA.

Views:


      ഉത്പന്ന അവധി വ്യാപാരത്തെ (Commodity Trading) കുറിച്ചു കൂടുതലായി അറിയാൻ ആഗ്രഹിക്കുന്ന ഞങ്ങളുടെ പ്രിയ വായനക്കാർക്കായി ഇന്ത്യയിലെ commodity exchange കളെ കുറിച്ച് ഒരു ചെറിയ വിവരണം 
      Commodity Exchange കളുടെ ഇന്നത്തെ നിലയിലേക്കുള്ള ആകസ്മികമായ മാറ്റത്തിനു അടിത്തറ പാകിയത്‌ 1848 ൽ ചിക്കാഗോ ബോർഡ് ഓഫ് ട്രേഡ് തുടങ്ങിയതോടെയാണെന്നു വിശ്വസിക്കുന്നു. 
       ഇന്നത്തെ ഇന്ത്യൻ ഇക്കണോമി 20 ഓളം വരുന്ന അംഗീകൃത commodity future exchange കളാൽ സമ്പുഷ്ടമാണ്‌. ഇവയെ പ്രധാനമായും രണ്ടായി തരംതിരിച്ചിരിക്കുന്നു. 

1. National Exchanges
2. Regional Exchanges

നാഷണൽ ലെവൽ എക്സ്ചേഞ്ചുകളായി അറിയപ്പെടുന്നവ. 

1. National Commodity and Derivative Exchange of India Ltd. (NCDEX)

2. National Multi Commodity Exchange of India Ltd (NMCE) 

3. Multi Commodity Exchange of India (MCX) 

4. Indian Commodity Exchange Ltd (ICEX) 

ഘടന

          മുകളിൽ പറഞ്ഞ എക്സ്ചേഞ്ചുകളെല്ലാം The Forward Contracts (Regulation) Act 1952 നു വിധേയമായാണ് പ്രവർത്തിക്കുന്നത്.   

         ഇന്ത്യയിലാദ്യമായി സ്റ്റോക്ക്‌ മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത ഒരേയൊരു എക്സ്ചേഞ്ചും 'കമ്മോഡിറ്റി എക്സ്ചേഞ്ച്' ആണ് - Multi Commodity Exchange Ltd (MCX) 

       അവധിവ്യാപാരത്തിന്റെ അനന്തമായ സവിശേഷതകൾ നിങ്ങൾക്കിനിയും ഇവിടെ പ്രതീക്ഷിക്കാം.. ഈ മലയാള മാസികയിൽ.......... 




No comments: