Pages
ലേഖനം
കഥ
കവിത
അക്ഷരപ്പുര
ലേഖകർ
പ്രതിദിനചിന്തകള്
ബാലഗീതി
ഗണിതം
15 November 2014
എന്നടുത്തൊന്നിരിയ്ക്കാന്
Views:
സമരമതു കഴിഞ്ഞാലെത്തിടും നീ മനസ്സി-
ന്നമരമമരമെന്നും കാത്തിടാനോര്ത്തു ഞാനും
സമയമലയിളക്കും സാഗരം താണ്ടിടേണം
സമയമെവിടെയെന്നാലെന്നടുത്തൊന്നിരിക്കാന് !
Click this link to Support Us
No comments:
Post a Comment
Newer Post
Older Post
Home
No comments:
Post a Comment