06 November 2014

ചിരവ

Views:

നാക്കിനു ചുറ്റും പല്ലുണ്ടേ,  
ഊക്കന്‍ മുക്കിലിരിപ്പുണ്ടേ,
ലാക്കിനു തേങ്ങാമുറി കണ്ടാല്‍
കാക്കിരി പൂക്കിരി പൊടിയുണ്ടേ..‍.


No comments:

Post a Comment