ഇന്നെന്തു പറ്റീ…?

Views:

ഇന്നെന്തു പറ്റീ…? ഘനശ്യാമമൂകയായ്
മുന്നില്‍ നിന്നെന്തേ മറഞ്ഞു നില്പൂ…?
ഇന്നലെക്കാര്‍മ്മുകില്‍ പെയ്തൊഴിയാഞ്ഞതോ
പിന്നെയും സംശയക്കോള്‍ നിറഞ്ഞോ ?
ഒന്നുമേ ചൊല്ലുവാനില്ലിനി,യെന്നു നിന്‍
പൊന്നിന്‍ കനവുകള്‍ പോയൊളിച്ചോ ?


17-10-2007

പുതിയ വിഭവങ്ങള്‍

Artographyദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)