എന്താണൊരു സംരംഭം ?

Views:

   
 എന്താണൊരു സംരഭം ? What is an Entrepreneurship ? )11.   എന്താണൊരു സംരഭം ?   What is an Etnrepreneurship ?       

എന്തുമാകാം സംരംഭം.
ഒരു ലക്ഷ്യത്തോടെ ആരംഭിക്കുന്ന
ഏതുതരം ഉദ്യമവും സംരംഭമാണ്.
ലക്ഷ്യം പണമാകാം, സേവനമാകാം,
മാനസികോല്ലാസമാകാം,
അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും ആകാം.

അങ്ങനെ ഉദ്യമം തുടങ്ങുന്ന ആളുടെ
മനസിലെ കാഴ്ചപ്പാടനുസരിച്ചാകാം അത്.

ലക്ഷ്യമനുസരിച്ച് അതിനെ
നാം വ്യവഛേദിക്കണം.

സേവനത്തിനും മാനസികോല്ലാസത്തിനുമായി
മാത്രം ആരംഭിക്കുന്ന ഉദ്യമങ്ങളെ
നമുക്കു തല്‍ക്കാലം മാറ്റിവയ്ക്കാം.

നമുക്ക് ലാഭം തരുന്ന
ഉദ്യമങ്ങളിലേയ്ക്ക് പോകാം.

ഇവിടെ ലാഭം മാത്രമാവുന്നില്ല ലക്ഷ്യം.
എങ്കിലും പ്രഥമ പരിഗണന അതിനു തന്നെ.
ഇത്തരം ഉദ്യമങ്ങളാണ് പൊതുവേ
കച്ചവടങ്ങള്‍  ബിസിനസ് ( business ).

 

പുതിയ വിഭവങ്ങള്‍

ദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)